നവരാത്രി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ; വിവിധ വകുപ്പുകളുടെയും ആരാധനാലയ ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു
തിരുവനന്തപുരം:ഒക്ടോബർ ആദ്യവാരത്തിൽ ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ നവരാത്രി ആഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷൻ. കേരളത്തിന്റെയും തമിഴ്നാടിന്റെയും സാംസ്കാരിക പാരമ്പര്യം പ്രതിഫലിക്കുന്നതും, ആയുധപൂജയും വിദ്യാരംഭവും ഉൾപ്പെടെ ജനലക്ഷങ്ങൾ സംഗമിക്കുന്നതുമായ ഈ മഹോത്സവം തികച്ചുംRead More →









