മെയ് 10,ലോക ലൂപ്പസ് ദിനം,രോഗത്തെ കുറിച്ചും, ചികിത്സയെ കുറിച്ചും ഡോക്ടർ. ഡി.രഘു ആരോഗ്യഭാരതി സംസ്ഥാന ഉപാധ്യക്ഷൻ
എല്ലാ വർഷവും മെയ് 10 ,ലോക ലൂപ്പസ് അഥവാ എസ്. എൽ.ഇ ദിനമായി ആചരിക്കപ്പെടുന്നു. തിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരുവിട്ടു മാറാത്ത ഓട്ടോ ഇമ്മ്യൂൺ രോഗമായ ലൂപ്പസിനെ കൂടുതൽ ആളുകൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിനും, സമയബന്ധിതമായരോഗRead More →









