ഇന്ന്ജൂലൈ 22, ലോക മസ്തിഷ്ക ദിനം, തലച്ചോറിൻ്റെ ആരോഗ്യം; എല്ലാവർക്കും പ്രവേശനമെന്നത് ആപ്തവാക്യം,അറിവുമായ് ഡോ. രഘു ആരോഗ്യഭാരതി
തലച്ചോറിൻ്റെ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും നാഡീ വൈകല്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ഈ ദിനം ആചരിക്കപ്പെടുന്നു. 2026 ലെ പ്രമേയം,”തലച്ചോറിൻ്റെ ആരോഗ്യം; എല്ലാവർക്കും പ്രവേശനം” എന്നതാണ്. ന്യൂറോളജിക്കൽ പരിചരണത്തിൽ തുല്യത ഉറപ്പാക്കുക, നേരത്തേയുള്ള രോഗനിർണ്ണയം നടത്തുക,Read More →









