വെങ്ങാനൂർ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് വാർഷികാഘോഷം മന്ത്രി. വി.ശിവൻകുട്ടി ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം :ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് വെങ്ങാനൂർ 106 ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനാഘോഷവും 2026 ജനുവരി 8 വ്യാഴാഴ്ച സ്ക്കൂൾ ആഡിറ്റോറിയത്തിൽ കേരള പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ :Read More →









