തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ല: ഒരുക്കങ്ങൾ പൂർണം;ജില്ലയിൽ ആകെ 3264 പോളിംഗ് സ്റ്റേഷനുകൾ,പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു
തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു മണിവരെയാണ് പോളിംഗ് സമയം. രാവിലെ ആറ് മണി മുതൽ മോക്ക് പോൾ ആരംഭിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണംRead More →








