നെയ്യാറ്റിൻകര:. ബിസിനസ്സ് ഇൻസൈറ്റ് മാഗസിന്റെ ടെകസ്റ്റൈയിൽ ഇൻഡു സ്ട്രി ലീഡർഷിപ്പ് എക്സലൻസ് അവാർഡ് നേടിയ നെയ്യാറ്റിൻ കരയിലെ പ്രമുഖ വ്യാപാരസ്ഥാപനമായ വിരാസത്തിന്റെ ഉടമ ബിജു ആഡംസിനും അദ്ദേഹത്തിന്റെ പത്നി അശ്വതി ബിജുവിനെയും തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മാജിക് പ്ലാനറ്റ് സ്ഥാപകനും പ്രമുഖ മാന്ത്രികനുമായ ഗോപിനാഥ് മുതുക്കാടിൽ നിന്നും അവാർഡ് ഏറ്റവാങ്ങി…… ബീറ്റാ ഗ്രൂപ്പ് ചെയർമാൻ Dr. രാജ്മോഹൻ പിള്ള , story preneur Hub Founder ശ്രീലിൽ, ട്രിവാൻഡ്രം ചേംമ്പർ ഓഫ് കോമേഴ്സ് പ്രസി. രഘുനന്ദൻ നായർ , ബിസിനസ്സ് ഇൻസൈറ്റ് CEO പ്രമോദ് Pരാജ്, എന്നിവർ പങ്കെടുത്തു.
ബിസിനസ് ഇൻസൈറ്റ് മാഗസിന്റെ അവാർഡ് നേടിയ ബിജുആഡംസിനെയും പത്നി അശ്വതി ബിജുവിനെയും
ഭാരതീയ വ്യാപാരി വ്യവസായി സംഘം നെയ്യാറ്റിൻകര യൂണിറ്റ് കമ്മിറ്റി സ്നേഹാദരവ് നൽകി….
പ്രസിഡന്റ് കൂട്ടപ്പന മഹേഷ്, സെക്രടറി NP ഹരി, CP ശശി, ട്രഷറർ കോയിക്കൽ സൂരജ്, ഉണ്ണിക്കൃഷ്ണൻ തണൽ വേദി, കാരോട് . ശിവകുമാർ , ഇരുമ്പിൽ രാജീവ്, വിജയൻ, ഇന്ദുലാൽ, SM മോഹനൻ ,ഉദയകുമാർ എന്നിവർ പങ്കെടുത്തു.
