റെജി ലൂക്കോസ് ബി ജെ പി സംസ്ഥാന വക്താവ്: ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷ്
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന വക്താവായി ശ്രീ. റെജി ലൂക്കോസിനെ (കോട്ടയം) സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു. വി.എൻ.Read More →









