തിരുവനന്തപുരം :വിഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ വലിയ അമർഷവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം ഇക്കാര്യത്തിൽ രമേശ് വിയോജിപ്പ് അറിയിച്ചു . സീനിയോറിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയുണ്ടായെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചതായാണ് റിപ്പോർട്ട്. നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും രമേശ് പറഞ്ഞതായി പറയുന്നു.
2026-05-14
