സാങ്കേതിക സർവ്വകലാശാല(കെ. ടി.യു) ഓംബുഡ്സ്മാന്റെ വിചിത്ര ഉത്തരവ്; ക്ലാസ്സിൽ ഹാജരാകാത്ത വിദ്യാർത്ഥികളെ എം.ടെക് പാസാക്കാൻ ഉത്തരവ്, ഹാജർ നൽകാൻ വിസമ്മതിച്ച അധ്യാപകന് സ്ഥലം മാറ്റം-പിന്നിൽ തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയെന്ന് ആരോപണം,ഓംബുഡ്സ്മാൻ ഡോ:ധർമ്മരാജ് അടാട്ടിനെ പുറത്താക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
കണ്ണൂർ :തലശ്ശേരി കേപ്പ് എൻജിനീയറിങ്കോളേജിലെ ക്ലാസ്സിൽ ഹാജരാ കാതെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്നഎംടെക് വിദ്യാർത്ഥികളുടെ തടഞ്ഞു വച്ചിരിക്കുന്ന പരീക്ഷാഫലങ്ങൾ ഉടനടി പ്രസിദ്ധീകരിക്കാൻ സർവ്വകലാശാല ഓംബുഡ്സ്മാൻ ഡോ:ധർമ്മരാജ് അടാട്ട് ഉത്തരവിട്ടു. എംടെക് വിദ്യാർത്ഥികളായ പി.വി. ദൃശ്യയ്ക്ക്Read More →









