രാജ്യത്തെ 111രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി ;കേരളത്തിൽ നിന്നും 3പാർട്ടികൾ ലിസ്റ്റിൽ
ഡൽഹി : രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . രജിസ്റ്റര്‍ ചെയ്തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയതെന്ന് കമീഷന്Read More →








