നിലമ്പൂരിന്റെ ശബ്ദം നിലച്ചു ;വിടപറഞ്ഞത് കോൺഗ്രസിന്റെ മലബാറിലെ കരുത്തനായ നേതാവ്
25/9/22 കോഴിക്കോട് :കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ കരുത്തനായ നേതാവായിരുന്നു ആര്യാടന്‍.Read More →









