മിന്നൽ ഹർത്താൽ നിയമവിരുദ്ധം ;പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണം :ഹൈക്കോടതി
23/9/22 കൊച്ചി :മിന്നല്‍ ഹര്‍ത്താല്‍ പറ്റില്ലെന്നും ജനങ്ങളെ ബന്ദികളാക്കാന്‍ അനുവദിക്കില്ലെന്നും വിഷയം അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ കര്‍ശനമായRead More →







