പ്ലസ് ടു പാസ്സായ രണ്ടുലക്ഷം വിദ്യാർത്ഥികൾ ആശങ്കയിൽ,വിദൂര പഠനവും സമാന്തര പഠനവും കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകളിൽ സ്ഥിരമായി പുനസ്ഥാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
28/9/22 തിരുവനന്തപുരം :ശീനാരായണ ഗുരു ഓപ്പൺ സർവകലാശാല നിലവിൽ വന്നിട്ട് രണ്ടു വർഷമായിട്ടും സർവകലാശാലയ്ക്ക് സ്വന്തമായി എല്ലാ കോഴ്സുകളും ആരംഭിക്കുവാൻ അനുമതി ലഭിക്കാത്ത തുകൊണ്ട് +2 പാസ്സായ തുടർ പഠനത്തിന് പ്രവേശനം ലഭിക്കാത്ത രണ്ടുRead More →








