സിപിഐ സംസ്ഥാന സമ്മേളനം ;പ്രതിനിധി സമ്മേളനം ഇന്ന്, പ്രായപരിധി വിഷയം ചർച്ചയാകും
1/10/22 തിരുവനന്തപുരം :സിപിഐ പ്രതിനിധി സമ്മേളനം ഇന്ന് നടക്കും.പ്രായപരിധി നടപ്പാക്കുന്നതിലെ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചയും പ്രതിനിധി സമ്മേളനത്തില്‍ നടക്കും. പ്രായപരിധി മാര്‍ഗ നിര്‍ദേശം നേതാക്കന്മാര്ക്കിടയില് പരസ്യ വാക്പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സിRead More →








