ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
5/10/22 തിരുവനന്തപുരം :ഇന്ന് വിദ്യാരംഭം… അറിവിന്റെ മഹാ ലോകത്തിലേക്ക് അക്ഷരങ്ങളിലൂടെ ചുവടുവച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. കുട്ടികളെ എഴുത്തിനിരുത്താന്‍ പുലര്‍ച്ചെRead More →







