അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും, നാട്ടുകാരുടെയും ശ്രദ്ധക്ക്….;സംസ്ഥാനത്തെ 250സ്കൂളുകൾ ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നെന്ന് റിപ്പോർട്ട് ;കൊല്ലം ഒന്നാമത്, രണ്ടാമത് തിരുവനന്തപുരം
17/10/22 തിരുവനന്തപുരം :സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നെന്ന് എക്സ്സൈസ് ഇന്റലിജന്റ്സ് റിപ്പോർട്ട് ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രശ്നസാധ്യതാ സ്കൂളുകളെ ക്രമപ്പെടുത്തിയത്. ഇതേതുടര്‍ന്ന്, ഈ സ്കൂളുകളില്‍ ഇടക്കിടെRead More →









