ആൺ -പെൺ പള്ളിക്കൂടങ്ങൾ വിട പറയുമോ?.. വ്യത്യാസം ഒഴിവാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്, പ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉൾപെടുത്താനും ഉദ്ദേശം
14/10/22 തിരുവനന്തപുരം :അടുത്ത അധ്യയന വർഷം മുതൽ ജനറല്‍ സ്കൂളുകളുടെ പേരില്‍ നിന്ന് ആണ്, പെണ് വ്യത്യാസം ഒഴിവാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് വന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍Read More →








