‘ ഷാരോണിന്റെ ‘നാമമില്ലാത്ത’പ്രണയിനിക്ക് മാത്രമല്ല, അവന്റെ മാതാപിതാക്കൾക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു’,…സമയം നഷ്ടപെടുത്തുന്ന പ്രണയമല്ല, പഠനമാണ് പ്രധാനം’ഡോ. അനുജയുടെ FB പോസ്റ്റ് വൈറലാകുന്നു,
30/10/22 തിരുവനന്തപുരം :കാമുകി നൽകിയ ‘കക്ഷയം കുടിച്ചതിനെ തുടർന്ന് മരണം സംഭവിച്ച പാറശ്ശാല ഷാരോണിന്റെ ദുരന്തം കേരളത്തിൽ വൻ ചർച്ചയാണ്. ‘പ്രണയത്തിന്റെ അടുത്ത ഇരയാണ് ഷാരോൺ ‘എന്നും, ‘കാമുകി തേച്ചു’ എന്നൊക്കെയുമുള്ള കമന്റുകൾ സാമൂഹRead More →








