വിസി നിയമന അഭിമുഖം- പാനൽ സർക്കാറിന് സമർപ്പിച്ചു
തിരുവനന്തപുരം :ഡിജിറ്റൽ,സാങ്കേതിക സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൂർത്തിയാക്കി രണ്ടു സർവകലാശാലകൾ ക്കുമുള്ള വിസി മാരുടെ പാനൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് സീൽ വച്ച കവറിൽ കൈമാറിയ ശേഷം രണ്ട് കമ്മിറ്റികളുടെയുംRead More →









