ആരോഗ്യ ഭാരതി ശ്രീധന്വന്തരി ജയന്തി ദിനാചരണം
തിരുവനന്തപുരം :ആരോഗ്യഭാരതി തിരുവനന്തപുരം റവന്യൂ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ 19/10/25 മുതൽ 27/10/25 ആം തിയതി വരെ ജില്ലയിലെ വിവിധ സ്ഥാനുകളിൽ ധന്വന്തരി ജയന്തിയോട് അനുബന്ധിച്ച പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു. ജില്ലയിലെ കരുമം ധന്വന്തരിRead More →








