ശബരിമലയിലെ സ്വർണ്ണക്കൊള്ള; ദേവസ്വം മന്ത്രിയേയും ദേവസ്വം പ്രസിഡന്റിനേയും പുറത്താക്കണം: ബി ജെ പി
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വ ബോർഡ് ചെയർമാനും രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിൻ്റെ കഴിഞ്ഞ മുപ്പതു വർഷത്തെ നടപടികൾRead More →








