തിരുവനന്തപുരം പ്രസ് ക്ലബ് ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഇടം : മുഖ്യമന്ത്രി,പ്രസ് ക്ലബ് വജ്രജൂബിലി ആഘോഷം തുടങ്ങി
തിരുവനന്തപുരം : സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടകരമാണെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളെയും സ്വാധീനിക്കുന്നുRead More →









