വെള്ളകരം നിശ്ചയിച്ചു ;50രൂപ മുതൽ 550രൂപവരെ വർദ്ധനവ് ഉണ്ടാകും
തിരുവനന്തപുരം :50മുതൽ 550രൂപവരെ വർധിപ്പിച്ച് പുതുക്കിയ വെള്ളകരം നിലവിൽ വന്നു. 1000 ലിറ്റര്‍ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന്Read More →








