നടുവൊടിച്ച് സംസ്ഥാന ബജറ്റ് ;പെട്രോളിനും, ഡീസലിനും 2രൂപ സെസ്, ഭൂമിയുടെ ന്യായവില 20%കൂട്ടി, പ്രതീക്ഷയായി ‘മേക് ഇൻ കേരള’
3/2/23 തിരുവനന്തപുരം :പ്രതീക്ഷിച്ചത് പോലെ നികുതിയിൽ വൻ വർധനവ് ഏർപ്പെടുത്തി സംസ്ഥാന ബജറ്റ്. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തും. ഇതുവഴി ആയിരംRead More →







