ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബാംഗ്ലൂരിൽ കൊണ്ടുപോയെക്കും
10/2/23 തിരുവനന്തപുരം :ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. വിദഗ്ധ ചികിത്സക്കായി ബാംഗ്ലൂരിൽ കൊണ്ടുപോകാൻ സാധ്യത.മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ബോര്‍ഡ് അംഗങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെRead More →








