വിഷു -റംസാൻ ചന്തകൾ ഏപ്രിൽ 12ന് ആരംഭിക്കുമെന്ന് മന്ത്രി. ജി. ആർ. അനിൽ
8/4/23 തിരുവനന്തപുരം :ഈ വർഷത്തെ വിഷു- റംസാൻ ചന്തകൾ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ. അനിൽ. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നRead More →







