സാങ്കേതിക സർവ്വകലാശാല;വിട്ടനിന്ന പിവിസി ജോലിയിൽ പ്രവേശിക്കുന്നതിന് വി സി അനുമതി നൽകിയില്ലെന്ന് ആക്ഷേപം
15/2/23 തിരുവനന്തപുരം :ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ പിവിസിസ്ഥാനത്ത് നിന്ന് വിട്ടുനിന്ന സാങ്കേതിക സർവകലാശാല പിവിസി ഡോ.എസ്.അയ്യൂബ് ഇന്ന് ജോലിയിൽ പ്രവേശിക്കുവാൻ സർവ്വകലാശാലയിൽ എത്തിയെങ്കിലും വിസി ഡോ. സിസാ തോമസ് ജോലിയിൽRead More →









