മഹാശിവരാത്രി ഇന്ന്,തമിഴ്നാടിന്റെ പൈതൃകമായ ശിവാലയ ഓട്ടം ഇന്ന്.. പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂരിന്റെ ലേഖനം
18/2/23 തിരുവനന്തപുരം :മഹാശിവരാത്രിഇന്ന്.. ആലുവ മണപ്പുറവും കേരളവും ഒരുങ്ങി.. പ്രശസ്തമായ ‘ശിവാലയ ഓട്ട’ത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ളവിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനംRead More →








