പോലീസിലെ ക്രിമിനലുകൾക്കെതിരെ മുഖ്യമന്ത്രി ;പിരിച്ചുവിടൽ നടപടികൾ ഊർജിതമാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി
22/2/23 തിരുവനന്തപുരം :പോലീസ് വകുപ്പിലെ ക്രിമിനലുകളെ പുറത്താക്കാൻ ഉറച്ച തീരുമാനവുമായി സർക്കാർ.ഗുരുതര കേസുകളില്‍പ്പെട്ട 59ഉദ്യോഗസ്ഥരില്‍ 12പേരെ ഉടന്‍ പിരിച്ചുവിടാന്‍ തുടങ്ങിവച്ച നടപടികള്‍ വേഗത്തിലാക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഡി.ജി.പി അനില്‍കാന്തിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്നലെRead More →









