അട്ടപ്പാടി മധു വധകേസ് ;14പ്രതികൾ കുറ്റക്കാർ ;ശിക്ഷ നാളെ
4/4/23 പാലക്കാട് :അട്ടപ്പാടി മധു വധകേസിൽ 16പ്രതികളിൽ 14പേർ കുറ്റക്കാരെന്ന് കോടതി.ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നുംRead More →







