കേരള സർവകലാശാല സെനറ്റ് ഇലക്ഷൻ ബാലറ്റ് സുതാര്യത ഉറപ്പ് വരുത്തണം: കെ.യു.ടി.ഒ.
18/4/23 തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് ഇലക്ഷനിലെ ബാലറ്റ് സുതാര്യതയും രഹസ്യസ്വഭാവവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വൈസ് ചാൻസലർക്ക് നിവേദനം നൽകി. സെനറ്റ് ഇലക്ഷനിലെRead More →









