രാഹുൽ ഗാന്ധിയുടെ അയോഗ്യത ;പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികൾ, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണും
25/3/23 ഡൽഹി :രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം.രാഹുല്‍ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. അതേസമയം, ഒബിസി വിഭാഗത്തെ രാഹുല്‍ അപമാനിച്ചെന്ന് ആരോപിച്ച് ക്യാമ്പയിൻ നടത്താനാണ് ബിജെപിയുടെ തീരുമാനം .Read More →





