വിവാദങ്ങൾക്ക് വിട, ജനകീയ പ്രതിരോധ യാത്രയിൽ ഇ. പി. പങ്കെടുക്കും
4/3/23 തൃശ്ശൂർ :വിവാദങ്ങൾക്കുള്ള മറുപടിയായി എം. വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കും.ജാഥയില്‍ പങ്കെടുക്കാനായി ഇപി തൃശൂരിലെത്തി. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിലും ഇപി ജയരാജന്‍ പങ്കെടുക്കും. തൃശൂരില്‍ വെച്ച് ജാഥയില്‍Read More →







