നിയമസഭ കയ്യാങ്കളിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസ്, പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
16/3/23 തിരുവനന്തപുരം :നിയമസഭ കയ്യാങ്കളിയിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസ്. ഭരണകക്ഷി അംഗങ്ങൾക്ക് ജാമ്യം ലഭിക്കുന്ന വകുപ്പും, പ്രതിപക്ഷ അംഗങ്ങൾക്ക് ജാമ്യമില്ല വകുപ്പും ചുമത്തിയാണ് കേസ്. മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.Read More →









