ചുവടുമാറ്റത്തിന്റെ സൂചന നൽകി BDJS, വഴങ്ങിയാൽ LDF, UDF കക്ഷികൾ താലത്തിൽ കൊണ്ടുപോകുമെന്ന് തുഷാർ വെള്ളാപ്പള്ളി
17/3/23 കൊച്ചി :ചുവടുമാറ്റത്തിനുള്ള സൂചനയും,കേരളത്തിലെ ബിജെപിക്ക് മുന്നറിയിപ്പുമായി തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിയുടെ ഭാഗമായതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് തുഷാര്‍ പറഞ്ഞു.തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍ഡിഎഫും യുഡിഎഫുംRead More →









