എം. എ. യൂസഫലി 16ന് ഇ. ഡി. ക്ക് മുന്നിൽ ഹാജരാകും
14/3/23 കൊച്ചി :വിദേശ സംഭാവന (റെഗുലേഷന്‍സ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ ചോദ്യം ചെയ്യലിന് മാര്‍ച്ച് 16 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നല്‍കിയതായി അറിയുന്നു. നേരത്തേ മാര്‍ച്ച് ഒന്നിന് ഹാജരാകാന്‍Read More →









