പത്രാധിപർ ടി.കെ. നാരായണൻ ഫൗണ്ടേഷൻ ഉദ്ഘാടനവും, അനുസ്മരണ സമ്മേളനവും,ജീവചരിത്രഗ്രന്ഥ സെമിനാറും ഏപ്രിൽ 1 ന്
29-03-2023 കൊല്ലം :പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കാതെ തന്റെ ബഹുമുഖവും സമൃദ്ധവുമായ കഴിവുകൾ മുഴുവൻ എസ്.എൻ.ഡി.പി യോഗപ്രവർത്തനത്തിനും പത്ര പ്രവർത്തനത്തിനും സാമൂഹ്യപ്രവർത്തനത്തിനും സാഹിത്യപ്രവർത്തനത്തിനും തൊഴിലാളിസംഘടനാപ്രവർത്തനങ്ങൾക്കും മറ്റുമായി സമർപ്പിച്ച ധന്യാത്മാവായ ടി.കെ. നാരായണന്റെ അനുസ്മരണവും, പത്രാധിപർ ടി.കെ.Read More →









