വൈറൽ പനി ;ഉമ്മൻചാണ്ടി ആശുപത്രിയിൽ
5/5/23 കോട്ടയം :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ.. ഉമ്മന്‍ചാണ്ടിക്ക് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. തന്റെ fb പോസ്റ്റിലൂടെയാണ് അറിയിച്ചത്.Read More →









