കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല, സർക്കാരിന്റെ ലക്ഷ്യം വികസനം മാത്രം :മുഖ്യമന്ത്രി പിണറായി വിജയൻ
6/5/23 തിരുവനന്തപുരം :കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം.സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യം വികസനത്തിലാണെന്ന് മുഖ്യമന്ത്രിRead More →









