നാടിന്റെ തേങ്ങലായി വന്ദന… നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിൽ കയറിയത് മരണകാരണം, സംസ്ഥാന വ്യാപക സമരവുമായി IMA, യും KGMOA യും പ്രതി അധ്യാപകനും, ലഹരിക്ക് അടിമയെന്നും പോലീസ്
10/5/23 കൊട്ടാരക്കര :ചികിത്സക്കിടെ വനിതാ ഡോക്ടറെ കുത്തികൊന്ന പ്രതി സന്ദീപ് അധ്യാപകണെന്ന് പോലീസ്. നെടുമ്പന സ്കൂളിലെ അധ്യാപകനാണെന്നും, ഇപ്പോൾ സസ്പെൻഷനിലാണെന്നും, സന്ദീപ് ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കരRead More →









