വന്ദേ ഭാരത് തീവണ്ടി സർവീസിൽ റെക്കോർഡ് വരുമാനം,6ദിവസം കൊണ്ട് 2.7കോടി വരുമാനം
6/5/23 തിരുവനന്തപുരം :വന്ദേ ഭാരത് തീവണ്ടി സർവീസിൽ റെക്കോർഡ് വരുമാനം. ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ചതു മുതല്‍ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകള്‍ പുറത്തുവന്നു. ആറു ദിവസംRead More →









