News (Page 440)

7/5/23 തിരുവനന്തപുരം :റോഡിലെ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്ക് ചെന്നിത്തല തുറന്ന കത്ത്. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചതിനു പിന്നാലെയാണ് ചെന്നിത്തല  മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ചെന്നിത്തല യുടെ കത്തിന്റെ പൂർണ രൂപം  “ട്രാഫിക് ലംഘനങ്ങള്‍Read More →

7/5/23 തിരുവനന്തപുരം :തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 100കിലോയോളം കഞ്ചാവ് ഉണ്ടെന്നാണ് എക്സ്സൈസ് അറിയിച്ചത്. ഇന്നോവ കാർ വാടകക്ക് എടുത്ത്, വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച് ആൻഡ്രയിൽRead More →

7/5/23 തിരുവനന്തപുരം :നീറ്റ് പരീക്ഷക്ക് ഇന്ന് നടക്കും. പതിവ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പരീക്ഷയില്‍ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.Read More →

6/5/23 തിരുവനന്തപുരം :കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം.സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യം വികസനത്തിലാണെന്ന് മുഖ്യമന്ത്രിRead More →

6/5/23 തിരുവനന്തപുരം :മന്ത്രി ഡോ ആര്‍ ബിന്ദു കോളേജ് കാലത്തെ ചുവടും ഓര്‍മ്മകളും തിരിച്ചുപിടിച്ച്‌ വീണ്ടും കഥകളി അരങ്ങിലേയ്ക്ക് എത്തുന്നു. ദമയന്തിയുടെ ചമയമണിഞ്ഞ് മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ബിന്ദു വേദിയില്‍ ചുവടുവയ്ക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെRead More →

6/5/23 ബി.എം.സി. ഫിലിം പ്രൊഡക്ഷൻ ബാനറിൽ ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ​ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകൻ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ *അനക്ക് എന്തിന്റെ കേടാ* ’ സിനിമയുടെRead More →

6/5/23 മദർ തെരേസ ആൻഡ് മി * മെയ് 5ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയിരിക്കുന്നുകമാൽ മുസലെയാണ് ചിത്രം രചന നടത്തി സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന അഭിനേതാക്കൾ. ബനിതസന്തു. ജാക്കിലിൻ ഫ്രിട്സി കൊർന്നാസ്. ദീപ്തി നവൽRead More →

6/5/23 തിരുവനന്തപുരം :എ ഐ ക്യാമറ പദ്ധതിയിൽ 100കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുസംബന്ധിച്ച്‌ അന്വേഷണം നടന്നാല്‍ തെളിവു നല്‍കാമെന്നും സതീശന്‍ പറഞ്ഞു. ആകെ 50 കോടിയില്‍ താഴെRead More →

6/5/23 വ്യത്യസ്തമായൊരു ക്രൈം ത്രില്ലർ സിനിമ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്നു. വേളാങ്കണ്ണി ഫിലിംസ് പറക്കോട് നിർമ്മിക്കുന്ന ഈ ചിത്രം പ്രദീപ് പറക്കോട് കഥ ,തിരക്കഥ ,ഗാനങ്ങൾ ,ആർട്ട് ,സംവിധാനം നിർവ്വഹിക്കുന്നു.സിനിമയുടെ ചിത്രീകരണം കായംകുളത്തുംRead More →

6/5/23 തിരുവനന്തപുരം :മുൻ എം എൽ എ യും മലയാള ഭാഷാ പണ്ഡിതയുമായ പ്രൊഫ.എ. നബീസ ഉമ്മാള്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ തിരുവനന്തപുരം,നെടുമങ്ങാട് പത്താംകല്ലിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം.Read More →