ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുന്നുവെന്ന് മുഖ്യമന്ത്രി
3/5/23 തിരുവനന്തപുരം :സംസ്ഥാനം ഭവന രഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് കുത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വീടുകളുടെ ഉദ്ഘാടനം നാളെ നിർവഹിക്കാനിരിക്കെയാണ് മുഖ്യമന്ത്രി FB പേജിൽ കുറിച്ചത്. Read More →









