News (Page 429)

2/6/23 ഭൂവനേശ്വർ :ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത, ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക്Read More →

2/6/23 തിരുവനന്തപുരം :ലോക കേരള സഭയിൽ ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ് സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല . ആളുകള്‍ വൈകിട്ട് പോയിരിക്കുന്ന ടൈംസ് സ്ക്വയറില്‍ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാല്‍,Read More →

2/6/23 കണ്ണൂർ :കണ്ണൂരിൽ ട്രെയിനിന് തീ യിട്ടത് നിലവിൽ കസ്റ്റഡിയിൽ ഉള്ള ആൾതന്നെയെന്ന് ഉത്തരമേഖല ഐ ജി നീരജ് കുമാർ. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. തലശ്ശേരിയിൽ 3ദിവസം മുൻപാണ് എത്തിയത്. തീപ്പെട്ടി ഉപയോഗിച്ചാണ്Read More →

2/6/23 തിരുവനന്തപുരം :സംസ്ഥാനത്ത് ഒറ്റപെട്ട മഴക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അഞ്ചാം തീയതി വരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നാളെ പത്തനംതിട്ട,Read More →

1/6/23 ഡൽഹി :കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി വെറുതെ വിട്ട ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനം രാജിവെച്ചു.വത്തിക്കാൻ രാജി ചോദിച്ചു വാങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രാജി മാർപാപ്പ സ്വീകരിച്ചു. ജലന്തര്‍ രൂപതയുടെ നല്ലതിനുംRead More →

1/6/23 എംജി യിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാതെ വിദ്യാർത്ഥികൾ നെട്ടോട്ടം. കഴിഞ്ഞ ശനിയാഴ്ച മുതൽ എംജി സർവ്വകലാശാലയിൽ സ്ഥാനമൊഴിഞ്ഞ വി സി ക്ക് പകരക്കാരനെ കണ്ടെത്താൻ വൈകുന്നത്കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ആശങ്കയിലായി.Read More →

1/6/23 തിരുവനന്തപുരം :വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും, അറിവുകൾ സമ്പാദിക്കുകയും, അവരവർക്ക് ഇഷ്ടമുള്ള തൊഴിലുകൾ നേടിയെടുക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനംRead More →

1/6/23 തിരുവനന്തപുരം :വനിതാ ജീവനക്കാരിയെ അപമാനിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ ജോയിൻറ് രജിസ്ട്രാറാ യി ഉദ്യോഗകയറ്റം നൽകാൻ കേരള വിസി ഡോ:മോഹനൻ കുന്നുമ്മൽ വിസമ്മതിച്ചതിനെ തുടർന്ന് കേരള സർവകലാശാലയിലെ വിവിധ തസ്തികകളിൽ ഇന്നുമുതൽRead More →

1/6/23 ശവം ചുമക്കാൻ മാത്രമല്ല ശവപ്പെട്ടി. സിനിമയുടെ പ്രൊമോഷനും ശവപ്പെട്ടി കേമൻ! ജൂൺ 2-ന് റിലീസാവുന്ന ചാക്കാല സിനിമയുടെ അണിയറക്കാരാണ്, ശവപ്പെട്ടി ചുമന്നുകൊണ്ട് ചങ്ങനാശ്ശേരിയിലും ,കോട്ടയത്തും ഓട്ടപ്രദക്ഷിണം നടത്തി, ജനങ്ങളെ ആകർഷിച്ചത്. ചക്കാല സിനിമയുടെRead More →

1/6/23 തിരുവനന്തപുരം :പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ നേമം VGHSS ഒരുങ്ങി. രാവിലെ നടക്കുന്ന പ്രവേശനോത്സവം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌   T.മല്ലിക അധ്യക്ഷത വഹിക്കും. ജില്ലാRead More →