കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീ പിടിത്തം, അട്ടിമറി സംശയിക്കുന്നതായി റയിൽവേ
1/6/23 കണ്ണൂർ :എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് തീവണ്ടിയിൽ ഇന്ന് പുലർച്ചെ തീ പിടിത്തം. കാനുമായി ഒരാൾ തീവണ്ടിക്ക് സമീപം പോകുന്നതായുള്ള സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. ഇന്ന് പുലർച്ചെ 1.45നാണ് തീപിടിത്തം ഉണ്ടായത്.Read More →









