ബ്രഹ്മരാക്ഷസി. ലേഡി സൂപ്പർ സ്റ്റാർ ഷംനകാസീമിൻ്റെ ഹൊറർ ഫിലിം വരുന്നു
5/6/23 തെലുങ്ക് ലേഡി സൂപ്പർ സ്റ്റാർ ഷംന കാസീമിൻ്റെ, തെലുങ്ക് ഹൊറർ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ബ്രഹ്മരാക്ഷസി ഉടൻ കേരളത്തിലെ തീയേറ്ററിലെത്തുന്നു. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പന്നറായൽ സംവിധാനംRead More →








