അഖില നന്ദകുമാറിനെതിരെയുള്ള കേസ് :KUWJ യും, RYF ഉം പ്രതിക്ഷേധിച്ചു
12/6/23 കൊച്ചി /തിരുവനന്തപുരം :ഏഷ്യാനെറ്റ് ന്യുസ് കൊച്ചി ബ്യുറോ ചിഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ പ്രതിക്ഷേധിച്ച് കെയുഡബ്ല്യൂജെ കൊച്ചിയിലും ആര്‍വൈഎഫ് തിരുവനന്തപുരത്തും തെരുവിലിറങ്ങി. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെയുഡബ്ല്യൂജെ സംസ്ഥാനRead More →








