കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു.,ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ സമ്മാനം
14/6/23 തിരുവനന്തപുരം: വായനദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്- ഗവേഷക വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ (വിവർത്തനകൃതികളുൾപ്പെടെ) വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് പത്തു പേജിൽ കവിയാത്ത വായനക്കുറിപ്പുകൾRead More →









