വിവാദങ്ങൾക്ക് നടുവിൽ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ്ഗവർണർ ആവശ്യപ്പെട്ടിട്ടും വിസി ഫയലുകൾ കൈമാറിയില്ല
തിരുവനന്തപുരം :എം.എഫ്.എ യ്ക്ക് പ്രവേശനം നൽകിയ ബി.എഫ്.എ( ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കുവാനുള്ള സിൻഡിക്കേറ്റ് തീരുമാനവും, കനത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ 2021 ലെ വിജ്ഞാപനപ്രകാരമുള്ള അധ്യാപക നിയമങ്ങൾ നടത്താനുള്ള തീരുമാനവുംRead More →









