കോളറ വ്യാപനം ; തവരവിളയിൽ മാർഗ്ഗ നിർദ്ദേശങ്ങളുമായി നിംസ് മെഡിസിറ്റി ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം
നെയ്യാറ്റിൻകര:കോളറ വ്യാപനഭീഷണി നിലനിൽക്കുന്ന തവരവിളയിൽ മാർഗ്ഗ നിർദ്ദേശവുമായി നിംസ് മെഡിസിറ്റി ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം എത്തുകയായിരുന്നു. നിംസ് മെഡിസിറ്റി ഇൻഫെക്ഷൻ കണ്ട്രോൾ വിഭാഗം മേധാവി ഡോ. ഷെരീഖ് പി എസിൻ്റെ നേതൃത്വത്തിലായിരുന്നു തവരവിളയിൽ മാർഗ്ഗRead More →









